Post Category
റേഷൻ വിതരണം നീട്ടി
ആലപ്പുഴ: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് രണ്ടു വരെ നീട്ടി. എല്ലാ വിഭാഗത്തിലുളള കാർഡുടമകൾക്കും ഫെബ്രുവരി മാസത്തെ റേഷൻ മാർച്ച് രണ്ടു വരെ വാങ്ങാവുന്നതാണെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു.
date
- Log in to post comments