Skip to main content

റേഷൻ വിതരണം നീട്ടി

ആലപ്പുഴ: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മാർച്ച് രണ്ടു  വരെ നീട്ടി.    എല്ലാ വിഭാഗത്തിലുളള കാർഡുടമകൾക്കും ഫെബ്രുവരി മാസത്തെ റേഷൻ മാർച്ച് രണ്ടു വരെ വാങ്ങാവുന്നതാണെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു. 

 

date