Skip to main content

ഇ-ഹെല്‍ത്ത് ആധാര്‍ രജിസ്‌ട്രേഷന്‍

 

തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ നാളിതുവരെയും ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ക്കായി ഈ മാസം ആറിനും ഏഴിനും രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്ന് വരെ തുമ്പമണ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍  പ്രതേ്യക ക്യാമ്പ് നടത്തും. ക്യാമ്പില്‍ എത്തുന്നവര്‍ വീട്ടുനമ്പര്‍, ആധാര്‍ കാര്‍ഡ് എന്നിവ കരുതണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.            (പിഎന്‍പി 803/19)

date