Skip to main content

തൊഴില്‍മേളയിലേക്കുള്ള രജിസ്ട്രേഷന്‍ റാന്നിയില്‍

 

കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും  കോഴഞ്ചേരി സെന്റ് തോമസ് കോളജും സംയുക്തമായി പ്രമുഖ സ്വകാര്യ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട്  മാര്‍ച്ച് എട്ടിന് കോളജ് ക്യാമ്പസില്‍ തൊഴില്‍മേള  നടത്തുന്നു.  പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രായം 18നും 40നും ഇടയില്‍ ആയിരിക്കണം. ഇതിലേക്കുള്ള റജിസ്‌ട്രേഷന്‍ റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് ആറിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ നടക്കും. ഫോണ്‍: 256345, 2565452.           (പിഎന്‍പി 810/19)

date