Skip to main content

ഭവനനിർമ്മാണ ബോർഡ് ഗസ്റ്റ്ഹൗസ് പ്രവർത്തനമാരംഭിച്ചു

 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം ആധുനിക സൗകര്യങ്ങളോടെ സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ നവീകരിച്ച ഗസ്റ്റ്ഹൗസ് പ്രവർത്തനമാരംഭിച്ചു.  ശീതീകരിച്ച മുറികൾ മിതമായ വാടകനിരക്കിൽ ലഭ്യമാണ്.  വിശദവിവരങ്ങൾക്കും ബുക്കിംഗിനും: 9447010133, 7909173212, 6282341957. ഇ-മെയിൽ: housingboardguesthouse@gmail.com.

പി.എൻ.എക്സ്. 830/19

date