Post Category
ഭവനനിർമ്മാണ ബോർഡ് ഗസ്റ്റ്ഹൗസ് പ്രവർത്തനമാരംഭിച്ചു
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപം ആധുനിക സൗകര്യങ്ങളോടെ സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ നവീകരിച്ച ഗസ്റ്റ്ഹൗസ് പ്രവർത്തനമാരംഭിച്ചു. ശീതീകരിച്ച മുറികൾ മിതമായ വാടകനിരക്കിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്കും ബുക്കിംഗിനും: 9447010133, 7909173212, 6282341957. ഇ-മെയിൽ: housingboardguesthouse@gmail.com.
പി.എൻ.എക്സ്. 830/19
date
- Log in to post comments