Skip to main content

തൊഴില്‍ രഹിത വേതന വിതരണം

 

മൈലപ്ര ഗ്രാമപഞ്ചായത്തിലെ 2018-19 വര്‍ഷത്തെ തൊഴില്‍ രഹിത വേതനം ഏഴിനും എട്ടിനും വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ തിരിച്ചറിയല്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റേയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.                           (പിഎന്‍പി 823/19)

date