Skip to main content

തൊഴിൽരഹിത വേതനം

 

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ തൊഴിൽരഹിത വേതനം മാർച്ച് 11, 12 തീയതികളിൽ രാവിലെ 10.30 മുതൽ 4 വരെ വിതരണം ചെയ്യും.  ഗുണഭോക്താക്കൾ എംപ്ലോയ്‌മെന്റ് കാർഡ്, റേഷൻ കാർഡ്, എസ്.എസ്.എൽ.സി.ബുക്ക്, ടി.സി., ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം.

 

date