Post Category
വ്യവസായ ഷെഡുകള്‍ക്ക് അപേക്ഷിക്കാം
അടൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒഴിവുള്ള നാല് വ്യവസായ ഷെഡുകള്‍ ആവശ്യമുള്ള വ്യവസായ സംരംഭകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം സംരംഭത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട്, തിരിച്ചറിയല്‍ രേഖ എന്നിവ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരം ജില്ലാ വ്യവസായകേന്ദ്രത്തില്‍ ലഭിക്കും. (പിഎന്‍പി 883/19)
date
- Log in to post comments