Post Category
ബോര്‍ഡുകള്‍ മാറ്റണം
വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്ത് റോഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, ടെലഫോണ്‍ പോസ്റ്റ് തുടങ്ങിയ പൊതുയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും മറ്റ് പരസ്യങ്ങളും ഉടന്‍ നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
(പിഎന്‍പി 896/19)
date
- Log in to post comments