Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ ഈ മാസം 31ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഒന്നാം ഘട്ടത്തില്‍ ബീച്ച് അംബ്രല്ലയ്ക്ക് അര്‍ഹരായവര്‍ ആയത് കൈപ്പറ്റിയിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ കൈപ്പറ്റണമെന്നും ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222709.                            (പിഎന്‍പി 897/19)

date