Post Category
എ പി കിരണ്‍ തൃശൂര്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍
തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്) എ പി കിരണിനെ റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി അനുപമ നിയമിച്ചു.
date
- Log in to post comments