Skip to main content

എ പി കിരണ്‍  തൃശൂര്‍ അസിസ്റ്റന്റ്‌ റിട്ടേണിംഗ്‌ ഓഫീസര്‍

തൃശൂര്‍ ലോകസഭാ മണ്‌ഡലത്തിലെ അസിസ്റ്റന്റ്‌ റിട്ടേണിംഗ്‌ ഓഫീസറായി ഡെപ്യൂട്ടി കളക്‌ടര്‍ (എല്‍ ആര്‍) എ പി കിരണിനെ റിട്ടേണിംഗ്‌ ഓഫീസറായ ജില്ലാ കളക്‌ടര്‍ ടി വി അനുപമ നിയമിച്ചു.
 

date