Skip to main content

എസ്‌ പ്രേംകൃഷ്‌ണന്‍  എംസിസി ജില്ലാ നോഡല്‍ ഓഫീസര്‍

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ മാതൃക പെരുമാറ്റചട്ടം നടപ്പിലാക്കുന്നതിനുളള നോഡല്‍ ഓഫീസറായി അസിസ്റ്റന്റ്‌ കളക്ടര്‍ എസ്‌. പ്രേംകൃഷ്‌ണനെ ജില്ലാ ഭരണാധികാരി കൂടിയായ കളക്ടര്‍ ടി.വി. അനുപമ നിയമിച്ചു. തൃശൂര്‍ എല്‍.എ. നം 1 സ്‌പെഷല്‍ തഹസില്‍ദാര്‍ വികാസ്‌ ഡേവിസിനെ എം.സി.സി സ്‌ക്വാഡ്‌ 065 വടക്കാഞ്ചേരി മണ്‌ഡലത്തിലെ അസിസ്റ്റന്റ്‌ നോഡല്‍ ഓഫീസറായും കൊടുങ്ങല്ലൂര്‍ താലൂക്ക്‌ ഇന്‍ഡസ്‌ട്രീസ്‌ ഓഫീസര്‍ സി.എസ്‌. ബിജോയിയെ എം.സി.സി സ്‌ക്വാഡ്‌ 069 കയ്‌പമംഗലം മണ്‌ഡലത്തിലെ അസിസ്റ്റന്റ്‌ നോഡല്‍ ഓഫീസറായും നിയമിച്ചു.

date