Post Category
എസ് പ്രേംകൃഷ്ണന്‍ എംസിസി ജില്ലാ നോഡല്‍ ഓഫീസര്‍
തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ മാതൃക പെരുമാറ്റചട്ടം നടപ്പിലാക്കുന്നതിനുളള നോഡല്‍ ഓഫീസറായി അസിസ്റ്റന്റ് കളക്ടര്‍ എസ്. പ്രേംകൃഷ്ണനെ ജില്ലാ ഭരണാധികാരി കൂടിയായ കളക്ടര്‍ ടി.വി. അനുപമ നിയമിച്ചു. തൃശൂര്‍ എല്‍.എ. നം 1 സ്പെഷല്‍ തഹസില്‍ദാര്‍ വികാസ് ഡേവിസിനെ എം.സി.സി സ്ക്വാഡ് 065 വടക്കാഞ്ചേരി മണ്ഡലത്തിലെ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായും കൊടുങ്ങല്ലൂര്‍ താലൂക്ക് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ സി.എസ്. ബിജോയിയെ എം.സി.സി സ്ക്വാഡ് 069 കയ്പമംഗലം മണ്ഡലത്തിലെ അസിസ്റ്റന്റ് നോഡല്‍ ഓഫീസറായും നിയമിച്ചു.
date
- Log in to post comments