Post Category
വാഹന്‍ സോഫ്ട്വെയര് രജിസ്ട്രേഷന്
വാഹനങ്ങളുടെ രജിസ്ട്രേഷന് വാഹന്സോഫ്റ്റ് വെയര്‍ സംവിധാനത്തിലേക്ക് മാറുന്നതിനാല്‍ നിലവിലെ ഓണ്‍ലൈന്‍ സംവിധാനം വഴി താല്കാലിക രജിസ്ട്രേഷന് നടത്തിയ എല്ലാ വാഹനങ്ങളും മാര്‍ച്ച് 16നകം സ്ഥിരം രജിസ്ട്രേഷന് നടത്തണമെന്ന് ആര്.ടി.ഒ. അറിയിച്ചു. വാഹന്സോഫ്റ്റ് വെയറിലൂടെ താല്കാലിക രജിസ്ട്രേഷന് നടത്തുന്നവര്‍ക്ക് മാത്രമാണ് വാഹന്‍ സോഫ്റ്റ് വെയര്‍ വഴി ഫാന്‍സി നമ്പര്‍ റിസര്‍വേഷനും അനുവദിക്കുക.
date
- Log in to post comments