Post Category
ലോകസഭാ തെരഞ്ഞെടുപ്പ് : യോഗം വിളിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബൂത്തുകളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുവേണ്ടിയുള്ള യോഗം ഇന്ന് (മാര്‍ച്ച് 16) ഉച്ചയ്ക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments