Post Category
ലോക്‌സഭാ തെരഞ്ഞെടുപ്പ്; പോസ്റ്ററുകള്‍ നീക്കം ചെയ്തു
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്ന് കലക്ട്രേറ്റിലെയും പരിസരങ്ങളിലെയും പോസ്റ്ററുകള്‍ നീക്കം ചെയ്തു. എ.ഡി.എം ഇ.പി മേഴ്സി, എം.സി.സി കലക്ട്രേറ്റ് സ്‌ക്വാഡ് ടീം ലീഡര്‍ കെ.മനോജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സന്ദര്‍ശനം നടത്തിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സര്‍വീസ് സംഘടനകളുടെയും വിവിധ വകുപ്പുകളുടെയും പോസ്റ്ററുകള്‍, ബാനറുകള്‍, കൊടികള്‍ എന്നിവയാണ് നീക്കം ചെയ്തത്.
date
- Log in to post comments