Post Category
വെബ് കാസ്റ്റിംഗ് പരിശീലനം ഇന്ന് (17)
ജില്ലയില്‍ സുഗമവും സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ പി ബി നൂഹിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഐടി മിഷന്‍- അക്ഷയ മുഖേന വെബ് കാസ്റ്റിംഗ്് സംവിധാനം ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പത്ത് മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കും. (ഇലക്ഷന്‍: 182/19)
date
- Log in to post comments