Post Category
തയ്യല്‍ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലനത്തിന് 18നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ മെയ് ഒന്നിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന മുഖാമുഖത്തിന് പങ്കെടുക്കണം. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍: 0468 2270244, 2270243. (പിഎന്‍പി 1048/19)
date
- Log in to post comments