Skip to main content

അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റണം

 

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജീവനും സ്വത്തിനും ഭീഷണിയായി വാസഗ്യഹങ്ങള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപം നില്‍ക്കുന്ന വ്യക്ഷങ്ങള്‍ ഉടമസ്ഥര്‍  അടിയന്തിരമായി മുറിച്ച് മാറ്റുകയോ കെട്ടി ഉറപ്പിക്കുകയോ  ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

        (പിഎന്‍പി 1053/19)

date