Skip to main content

സിറ്റിംഗ് മാറ്റി

 

മെയ് 22ന് സുല്‍ത്താന്‍ ബത്തേരി റസ്റ്റ് ഹൗസില്‍ നടത്തിനാരുന്ന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് മാറ്റി.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date