Skip to main content

അവലോകന യോഗം ചേര്‍ന്നു

 

  നെന്മേനി ഗ്രാമപ്പഞ്ചായത്തിലെ മഴക്കാലപൂര്‍വ ശുചീകരണം, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട് പ്രസിഡന്റ് കെ.സി പത്മനാഭന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ രാമചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് എ.പി മേരി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജഗോപാല്‍, സാബു കുഴിമാളം, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് പോള്‍, എച്ച്‌ഐമാരായ സുരേഷ്ബാബു, ശിവപ്രകാശ്, വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ ഷനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. 

date