Skip to main content

സ്യൂട്ട് കോണ്‍ഫറന്‍സ്

 

മെയ് മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് 29 ന് ഉച്ചയ്ക്ക് 3 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.. തുടര്‍ന്ന് ജില്ലാ എംപവേര്‍ഡ് കമ്മിറ്റി യോഗവും ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date