Skip to main content

അനുമോദിച്ചു

 

ഭക്ഷ്യസുരക്ഷാ വകുപ്പ് കോളജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ കോന്നി ഫുഡ് ടെക്‌നോളജി കോളജിലെ വിദ്യാര്‍ഥികളായ നിമ്മി അനിയന്‍, ആല്‍ഫി സലിം, ലക്ഷ്മി ആര്‍.പിള്ള, ആമിന സലിം എന്നിവരെ അനുമോദിച്ചു.                   (പിഎന്‍പി 1276/19)

date