Post Category
കൂടിക്കാഴ്ച
ആനപ്പാറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. (ജൂനിയര്‍ കൊമേഴ്‌സ്) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ 12ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും.
കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ 12ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും.
date
- Log in to post comments