Skip to main content

ഗതാഗതം നിരോധിച്ചു

പനമരം എല്‍.പി.സ്‌കൂള്‍-നീരട്ടാടി-വിളമ്പുകണ്ടം റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 12 മുതല്‍ 15 വരെ പനമരം എല്‍.പി.സ്‌കൂള്‍ മുതല്‍ നീരട്ടാടി വരെ  ഗതാഗതം നിരോധിച്ചു.വാഹനങ്ങള്‍ കരുമ്പുമ്മല്‍ സ്റ്റേഡിയം-നീരട്ടാടി വഴി തിരിഞ്ഞു പോകണം.

date