Post Category
അഭിമുഖം 13ന്
ആലപ്പുഴ: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് പ്ലസ് ടൂവും അതിന് മുകളിലും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വിവിധ തസ്തികകളിൽ ജൂൺ 13ന് രാവിലെ 10ന് ജോലിക്ക് അഭിമുഖം നടക്കുന്നു. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ:0477 -2230624, 0477-2230626, 9656421872
date
- Log in to post comments