Skip to main content

അഭിമുഖം 13ന്

ആലപ്പുഴ: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് പ്ലസ് ടൂവും അതിന് മുകളിലും  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് വിവിധ തസ്തികകളിൽ  ജൂൺ 13ന്  രാവിലെ 10ന്  ജോലിക്ക് അഭിമുഖം നടക്കുന്നു. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.  ഫോൺ:0477 -2230624, 0477-2230626,  9656421872
 

date