Post Category
മെഡിക്കല്‍ ക്യാമ്പ് മാറ്റി
തിരൂര്‍ താലുക്ക് പരിധിയിലെ വയോജനങ്ങള്‍ക്കും മുതിര്‍ന്ന പൗര•ാര്‍ക്കുമായി ഇന്ന് (ജുണ് 11) തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടത്താന്‍ നിശ്ചയിരുന്ന മെഡിക്കല്‍ ക്യാമ്പ് മാറ്റിയതായി തിരൂര്‍ ആര്.ഡി.ഒ പി.സി. സുനിലാല്‍ അറിയിച്ചു.
date
- Log in to post comments