Skip to main content

മെഡിക്കല്‍ ക്യാമ്പ് മാറ്റി

തിരൂര്‍ താലുക്ക് പരിധിയിലെ വയോജനങ്ങള്‍ക്കും മുതിര്‍ന്ന പൗര•ാര്‍ക്കുമായി ഇന്ന് (ജുണ്‍ 11) തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടത്താന്‍ നിശ്ചയിരുന്ന മെഡിക്കല്‍ ക്യാമ്പ് മാറ്റിയതായി തിരൂര്‍ ആര്‍.ഡി.ഒ പി.സി. സുനിലാല്‍ അറിയിച്ചു.

 

date