Post Category
ക്വട്ടേഷന്‍
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ യൂണിഫോമും മറ്റും അലക്കി വൃത്തിയാക്കി കൊടുക്കുന്നതിന് സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ക്വട്ടേഷന്‍ നല്‍കാം. ക്വട്ടേഷന്‍ ഈ മാസം 20 വരെ സ്വീകരിക്കും. (പിഎന്‍പി 1400/19)
date
- Log in to post comments