Post Category
തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് സൗജന്യ സെമിനാര്‍
വിവിധ തൊഴിലധിഷ്ഠിത കോഴ്സുകള്‍ സംബന്ധിച്ച് 17ന് മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സെമിനാര്‍ നടത്തും. സെമിനാറില്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രീ സ്ക്കൂള് ടീച്ചര്‍ ട്രെയിനിംഗ് എന്നിവയുടെ തൊഴില്‍ സാധ്യതകളും പഠനരീതികളും പരിചയപ്പെടുത്തും. ഫോണ്‍: 0469 2785525, 8078140525. (പിഎന്‍പി 1405/19)
date
- Log in to post comments