Skip to main content

സൗജന്യ പരിശീലനം

 

പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍ എന്നിവയില്‍ സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ നമ്പരുകളില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണം.          (പിഎന്‍പി 1512/19)

date