Skip to main content

ആയ തസ്തികയില്‍ ഒഴിവ്

       ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ആയ തസ്തികയില്‍ വിശ്വകര്‍മ്മ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്‍ക്കാലിക  ഒഴിവുണ്ട്. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം. ബിരുദം നേടിയവര്‍ അര്‍ഹരല്ല. സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുളള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ആയ തസ്തികയില്‍ ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം വേണം. പ്രായം 18 നും 41 നും മധ്യേ. യോഗ്യരായവര്‍ ഒക്‌ടോബര്‍ 10 നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍. 04936 202534.

date