Skip to main content

ഐടിഐ പ്രവേശനം

നടത്തറ ഗവ. ഐടിഐയിൽ ഏകവത്സര കോഴ്‌സായ കാർപെന്റർ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി ആണ് യോഗ്യത. പരിശീലനം സൗജന്യമാണ്. അപേക്ഷഫോറം ഐടിഐ കാര്യാലയത്തിൽ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 11. ഫോൺ: 0487 2370948, 9747313450.

date