Post Category
ഐടിഐ പ്രവേശനം
നടത്തറ ഗവ. ഐടിഐയിൽ ഏകവത്സര കോഴ്സായ കാർപെന്റർ ട്രേഡിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി ആണ് യോഗ്യത. പരിശീലനം സൗജന്യമാണ്. അപേക്ഷഫോറം ഐടിഐ കാര്യാലയത്തിൽ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 11. ഫോൺ: 0487 2370948, 9747313450.
date
- Log in to post comments