Post Category
ആധാര്‍ വിവരങ്ങള്‍ ഹാജരാക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നേരിട്ട് പ്രീമിയം അടച്ച് നടപ്പിലാക്കി വരുന്ന എല്‍.ഐ.സി, ആം ആദ്മി ബീമയോജന ഇന്‍ഷുറന്‍സ് പദ്ധതി, ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായതിനാല്‍ നാളിതുവരെയായി ആധാര്‍ വിവരങ്ങള്‍ നല്‍കാത്ത മത്സ്യത്തൊഴിലാളികളും, അനുബന്ധത്തൊഴിലാളികളും അതത് ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് ഒക്‌ടോബര്‍ 15 നകം ആധാര്‍, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം.ക്യാമ്പുകളില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല.
date
- Log in to post comments