Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

 

    മാനന്തവാടി ഗവ.കോളേജില്‍ 2004-05 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ ഡിഗ്രി കോഴ്‌സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ ഫെബ്രുവരി 28നകം കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം.  അല്ലാത്തപക്ഷം തുക സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 

date