Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

    സ്‌കൂളുകളില്‍ മിനി കളക്ഷന്‍ ബിന്നുകള്‍ നിര്‍മിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്‍ മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് മൂന്നുമണി. താത്പര്യമുള്ളവര്‍ ജില്ലാ ശുചിത്വമിഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0471-2360643, 9447821816.
(പി.ആര്‍.പി. 189/2020)

date