Post Category
ടെണ്ടര്‍ ക്ഷണിച്ചു
സ്കൂളുകളില്‍ മിനി കളക്ഷന്‍ ബിന്നുകള്‍ നിര്‍മിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന് മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് ആറിന് ഉച്ചയ്ക്ക് മൂന്നുമണി. താത്പര്യമുള്ളവര്‍ ജില്ലാ ശുചിത്വമിഷന് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0471-2360643, 9447821816.
(പി.ആര്.പി. 189/2020)
date
- Log in to post comments