Post Category
ടെന്‍ഡര്‍
ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലെയും സബ് യൂണിറ്റുകളിലെയും ലേസര്‍ജെറ്റ് പ്രിന്ററുകളുടെ അറ്റകുറ്റപ്പണികളും ടോണര്‍ റീഫില്ലിംഗും 2020-21 വര്‍ഷത്തേക്ക് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഏപ്രില്‍ ഏഴ് വരെ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0468 2222630.
date
- Log in to post comments