Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍

    മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശികയുള്ള റവന്യു റിക്കവറി നോട്ടീസ് ലഭിച്ചവരുള്‍പ്പെടെയുള്ള എല്ലാ അംഗങ്ങള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. മാര്‍ച്ച് 31 വരെ പലിശയും പിഴപ്പലിശയും ഒഴിവാക്കി കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാം. കുടിശികയുള്ള എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 2320158.
                                            

date