Post Category
അദ്ധ്യാപക നിയമനം
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി. മോഡല്‍ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ താത്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 12ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ നടത്തും.
date
- Log in to post comments