Post Category
വിമുക്തി: ജില്ലാതല യോഗം 22ന്
സംസ്ഥാന ലഹരിവര്‍ജന മിഷന് വിമുക്തിയുടെ ഫെബ്രുവരി മാസത്തെ ജില്ലാതല യോഗം 22ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
(പിഎന്‍പി 376/18)
date
- Log in to post comments