Post Category
ലേബര്‍ കോടതി ക്യാമ്പ് സിറ്റിംഗ്
പത്തനംതിട്ട എംഎസിറ്റി കോര്‍ട്ട് ഹാളില്‍ നടന്നിരുന്ന കൊല്ലം ലേബര്‍ കോടതിയുടെ പത്തനംതിട്ട ക്യാമ്പ് സിറ്റിംഗ് ഈ മാസം 17 മുതല്‍ പത്തനംതിട്ട അഴൂര്‍ റോഡിലുള്ള ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
(പിഎന്‍പി 378/18)
date
- Log in to post comments