Skip to main content

ഒരു കോടി ഫലവൃക്ഷത്തൈകളുടെ ഉത്പാദനം

ജൂണ്‍ അഞ്ച് ലോകപരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരുകോടി വൃക്ഷത്തൈകള്‍ നടും. മേയ് ഒന്നു മുതല്‍ ജൂണ്‍ നാലു വരെയുള്ള ദിവസങ്ങളില്‍ അധ്യാപകര്‍ മുന്‍കൈയെടുത്ത് ഒരു വിദ്യാര്‍ഥിയെകൊണ്ട് 10 ഫവലൃക്ഷത്തൈകളെങ്കിലും ഉത്പാദിപ്പിക്കുക. എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളജ് എന്നീ വിഭാഗങ്ങളിലായി ഏറ്റവും കൂടുതല്‍ തൈകള്‍ ഉത്പാദിപ്പിക്കുന്ന സ്‌കൂള്‍/കോളജിനും വിദ്യാര്‍ഥിക്കും ജില്ലാതലത്തില്‍ സമ്മാനം നല്‍കും. തൈകളുടെ വളര്‍ച്ചയെ കാണിക്കുന്ന ചിത്രങ്ങളും ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യണം.

date