Post Category
29.05.20 ന് രാത്രി 11.00 ന് കരിപ്പൂരില്‍ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് - കോഴിക്കോട് വിമാനത്തിലെ യാത്രക്കാരുടെ വിശദാംശങ്ങൾ
ഒന്‍പത് ജില്ലകളിലെ ആകെ 183 പേർ
പുരുഷൻ 100
സ്ത്രീ 83
കുട്ടികൾ 36
മുതിർന്നവർ 3
ഗർഭിണികൾ 20
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 7
കോവിഡ് കെയർ സെന്റര്‍ ക്വാറിന്റീനിൽ 63
ഹോം ക്വാറിന്റീനിൽ 113
കോഴിക്കോട് സ്വദേശികൾ 93
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 3
കോവിഡ് കെയർ സെന്റര്‍ ക്വാറിന്റീനിൽ 41
ഹോം ക്വാറിന്റീനിൽ 49
date
- Log in to post comments