Skip to main content

29.05.20 ന് രാത്രി 11.00 ന്  കരിപ്പൂരില്‍ എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്ത് - കോഴിക്കോട് വിമാനത്തിലെ യാത്രക്കാരുടെ വിശദാംശങ്ങൾ

 

 

ഒന്‍പത് ജില്ലകളിലെ ആകെ 183 പേർ
പുരുഷൻ  100
സ്ത്രീ 83

കുട്ടികൾ 36
മുതിർന്നവർ 3
ഗർഭിണികൾ 20

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 7

കോവിഡ് കെയർ സെന്റര്‍ ക്വാറിന്റീനിൽ 63

ഹോം ക്വാറിന്റീനിൽ 113

കോഴിക്കോട് സ്വദേശികൾ 93
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 3

കോവിഡ് കെയർ സെന്റര്‍ ക്വാറിന്റീനിൽ 41

ഹോം ക്വാറിന്റീനിൽ 49
 

date