Post Category
സുഭിക്ഷകേരളം പദ്ധതി: വെബ്‌പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ തരിശുകൃഷി ചെയ്ത് വരുന്നവരും, കൃഷി ചെയ്യാന്‍ താത്പര്യമുള്ളവരുമായ കര്‍ഷകര്‍ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായ www.aims.kerala.gov.in എന്ന വെബ്‌പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഇലന്തൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നിലവില്‍ കൃഷിഭവനിലോ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പക്കലോ അപേക്ഷ നല്‍കാത്തവര്‍ ഉടന്‍ കൃഷിഭവനുമായി ബന്ധപെടണം. ഫോണ്‍ നമ്പര്‍ 04682263004.
date
- Log in to post comments